Malayalam Latest News
Browsing Category

NATIONAL NEWS

മെഡിക്കല്‍ എൻട്രൻസ് പരിശീലനത്തിലിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഫെബ്രുവരി 13നായിരുന്നു സംഭവം.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ്

തമിഴ്‌നാട്ടിലെ പിന്നാക്ക മേഖലയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും സിവില്‍ ജഡ്ജി പരീക്ഷയെഴുതി പാസായി…

തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരാണ് ശ്രീപതിയുടെനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സംസ്ഥാനത്തെ പിന്നാക്ക മേഖലയില്‍നിന്നാണ് ശ്രീപതി

ബസ് നിരക്കുകൾ കുത്തനെ കുറയും; വമ്പൻ പദ്ധതിയുമായി കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗതാഗത മേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ബസുകളിലും ട്രക്കുകളിലും നാല് ചക്ര വാഹനങ്ങളിലും'ഹരിത ഹൈഡ്രജന്‍' ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ടുകളെ

ചീറിപ്പായാൻ ഡബിൾ ഡക്കർ ഫ്ലൈഓവർ; റോഡിന് മുകളിൽ സിഗ്നൽ ഫ്രീ റോഡ്, അതിനും മുകളിൽ മെട്രോ ലൈൻ;…

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു നഗരത്തിലെ ആദ്യ ഡബിൾ ഡക്കർഫ്ലൈഓവർ യാഥാർഥ്യത്തിലേക്ക്. പാതയുടെ 98 ശതമാനം നിർമാണവുംപൂർത്തിയായി. 3.3 കിലോമീറ്റർ നീളുന്ന ഫ്ലൈഓവർ മാറനഹള്ളി റോഡിലെ റാഗിഗുഡ്ഡ,സെൻ്റർ സിൽക്ക് ബോർഡ് എന്നീ

പതിനേഴാം ലോക്‌സഭയുടെ അവസാന ദിനം; രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കി ബിജെപി

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ അവസാന ദിനമായ ഇന്ന് അയോധ്യയിലെരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ചര്‍ച്ചയാക്കി ബിജെപി. ലോക്സഭയില്‍ രാവിലെ 11മണിയോടെ ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്‌‍റെ ധവള പത്രത്തിന് മേല്‍രാജ്യസഭയിലും

പാർലമെൻ്റിൽ ‘രാമരാജ്യം’ ചർച്ചയാകും? പ്രമേയം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ, എംപിമാർക്ക്…

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസമായ ഇന്ന് പാർലമെൻ്റിൽഅയോധ്യയിലെ രാമക്ഷേത്രവും പ്രാണപ്രതിഷ്ഠയും ചർച്ചയാകും. രാജ്യം ലോക്സഭതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള അവസാന സിറ്റിങ്ങാണ്പാർലമെൻ്റിൻ്റെ

കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം; നീക്കം ബിജെപിയുടെ പരാതിയില്‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം.ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി AAP നേതാക്കളെ സ്വാധീനിക്കാൻശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ്നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ

300 യൂണിറ്റ് വൈദ്യുതി സൗജന്യം; ഒരു കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

രാജ്യത്തെ ഒരു കോടി ഭവനങ്ങളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിനിർമല സീതാരാമൻ. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതിസൗജന്യമാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിലൂടെ സാധാരണക്കാരുടെകുടുംബത്തിന്

തെരഞ്ഞെടുപ്പ് ബജറ്റ്; കൂടുതൽ മെഡിക്കൽ കോളേജുകൾ വരും; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ

രാജ്യത്തെ സാമ്പത്തിക വളർച്ച കഴിഞ്ഞ 10 വർഷമായി സമഗ്ര പരിവർത്തനത്തിന്വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. നരേന്ദ്ര മോദിസർക്കാർ 2014-ൽ അധികാരത്തിൽ എത്തിയപ്പോൾ സർക്കാരിന് മുന്നിൽ ഒട്ടേറെവെല്ലുവിളികൾ

ഇടക്കാല ബജറ്റിൽ കേരളത്തിന് പ്രതീക്ഷകളേറെ

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാലബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷകളേറെയാണ്.സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്‍ത്തുന്നുണ്ട്.റെയില്‍വേ