Malayalam Latest News
Browsing Category

SPORTS NEWS

ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്, മടക്കം കണ്ണീരോടെ

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അവർ വൈകാരിക പ്രഖ്യാപനം നടത്തിയത്.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ്

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ ഈ ടീമിൽ ഇടം നേടി, ഒരാൾ മലയാളി; ഇന്ത്യൻ സൂപ്പർ ലീഗിലെ…

ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്‌ബോളിൽ ആരാധകരുടെ ഇഷ്ട ടീമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (Kerala Blasters FC). 2014 ലെ പ്രഥമ ഐ എസ് എൽ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിലെ അനിഷേധ്യ

ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം

അഹമ്മദാബാദ്: ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന്

ടോസിൽ ഭാഗ്യം ഓസ്ട്രേലിയക്ക്; ഇന്ത്യക്ക് ബാറ്റിങ്

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ ടോസില്‍ ഭാഗ്യം കങ്കാരുപ്പടയ്ക്ക്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച ടീമിനെ

ഇന്ത്യ-ഓസീസ് ഫൈനല്‍ ഉച്ചയ്‌ക്ക്: ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോരാട്ടം. മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍

ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത് ഇത് നാലാം തവണ;

ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച വിരാട് കോഹ്ലി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റെടുത്ത മൊഹമ്മദ് ഷമി- ബാറ്റിങ്ങിലും ബോളിങ്ങിലും മാരക ഫോം നിലനിർത്തിയ ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത്

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഡേവിഡ് വില്ലി

ബെംഗളൂരു : ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി.ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ (ഇസിബി) അടുത്ത വർഷത്തേക്കുള്ള കരാറിൽ നിന്നു പുറത്തായതിനു പിന്നാലെയാണ്

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു. 86വയസ്സായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ചതാരമായിരുന്നു. 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്നതിൽ നിർണായകപങ്കുവഹിച്ച താരമാണ് ചാൾട്ടൺ.ഇംഗ്ലീഷ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ജേതാക്കളായി

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്. മലപ്പുറത്തിന്റെ ഇടതുമുന്നണി പാലക്കാട് ഹാട്രിക് കിരീടം നേടുന്നു. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്കൂൾ മീറ്റിൽ പാലക്കാടിനായിരുന്നു കിരീടം. ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ 231

കണങ്കാലിനേറ്റ പരുക്ക്; ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്ക്. ബംഗ്ലാദേശിനെതിരായമത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരെപന്തെറിയുന്നതിനിടെ പരുക്കേറ്റ താരത്തെ പരിശോധനയ്ക്കായികൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.