Malayalam Latest News
Browsing Category

WORLD TODAY

ഇന്ന് പെരിഹിലിയന്‍ ദിനം

ഇന്ന് ജനുവരി 3 ഈ വര്‍ഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസം. രാവിലെ 6.08 നാണ് ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. പെരിഹിലിയന്‍ അഥവാ സൂര്യസമീപസ്ഥം എന്നാണ് ഇതിനെ വിളിക്കുക.സാധാരണ ദക്ഷിണായനാന്തം അഥവാ

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബയ്‌റുത്ത്: ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് സായുധസംഘടനയായ ഹിസ്ബുല്ല.തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്‌റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി

തീപിടിച്ച വിമാനം റൺവേയിലൂടെ പാഞ്ഞ് കത്തിയമർന്നു; മുഴുവൻ യാത്രക്കാരും പുറത്തുകടന്നു,

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ജപ്പാൻ എയർലൈൻസിൻ്റെ വിമാനമാണ് റൺവേയിൽ തീപിടിച്ചത്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ജപ്പാൻ

ജപ്പാനിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ്; ഇതുവരെ 12 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

വടക്കൻ-മധ്യ ജപ്പാനിൽ ഇന്നലെ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടാകുകയും, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്തതോടെ, ഇതുവരെ ജപ്പാനിൽ മരിച്ചത് 12 പേരെന്ന് റിപ്പോർട്ട്. രക്ഷാദൌത്യവും ദുരിതാശ്വാസ

ജപ്പാനിൽ ശക്തമായ ഭൂചലനം; തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന് മുന്നോടിയായി യുഎഇയിലെ ആദ്യത്തെ മദ്യനിര്‍മാണ കേന്ദ്രം തുറന്ന് അബുദാബി

അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിര്‍മാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അല്‍ മരിയ ദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസന്‍സ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി

ഈ വർഷം സ്റ്റാർട്ടപ്പുകളിൽ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലുമായി പേടിഎം

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഫിൻ‌ടെക് ഭീമനായ പേടി‌എം. മാതൃ കമ്പനിയായ വൺ‌97 കമ്മ്യൂണിക്കേഷൻ ഓട്ടോമേഷൻ വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

എക്‌സിന് അനക്കമില്ല; മണിക്കൂറുകളായി സൈറ്റ് പ്രവർത്തനരഹിതം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് പ്രവർത്തനരഹിതം. മണിക്കൂറുകളായി എക്‌സിൽ പോസ്റ്റുകളൊന്നും കാണാൻ സാധിക്കുന്നില്ല. ഇന്ത്യയില്‍ രാവിലെ പതിനൊന്നോടെയാണ് എക്സിന്റെ പ്രവർത്തനം നിലച്ചത്. എന്നാല്‍ ആഗോള തലത്തില്‍ പുലർച്ചെ മുതല്‍ പ്രശ്നം

ദാവൂദ് ഇബ്രാഹിം മരിച്ചോ ? ഇൻറർനെറ്റ് സംവിധാനം വരെ വിച്ഛേദിച്ചു പാകിസ്ഥാൻ.

അധോലോക കുറ്റവാളിയും ഇന്ത്യ തിരയുന്ന ഭീകരിൽ ഒരാളുമായ ദാവൂദ് ഇബ്രാഹിം അജ്ഞാതൻ നൽകിയ വിഷ ബാധയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരനിൽ ഒരാളായ ദാവൂദ് ഇബ്രാഹിം അത്യാസന്ന നിലയിലാണെന്ന

ഗാസയില്‍ സ്വന്തം പൗരന്മാരായ ബന്ദികളെ കൊലപ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു.