Malayalam Latest News
Browsing Category

LOCAL NEWS

പോർട്ടബിൾ മൈക്കിന്റെ ഉദ്ഘാടനം :ത്യക്കണ്ണമംഗൽ

ത്യക്കണ്ണമംഗൽ ജനകീയ വേദിയും ഫ്രണ്ട്സ് തോട്ടം മുക്ക് ഗ്രൂപ്പിന്റേയും സംയുക്തമായവാങ്ങിയ നഗരസഭ കൗൺസിലർ തോമസ് പി.മാത്യൂ ഉദ്ഘാടനം ചെയ്തു ജനകീയ വേദിപ്രസിഡന്റ് സജീ ചേരൂർ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് വെളിയം അജിത് സ്വാഗതംപറഞ്ഞു,

കൊട്ടാരക്കരയിൽ നാലേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര : കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ,ഇളമാട് ,തൊട്ടശ്ശേരി,ചരുവിള വീട്ടിൽ വർഗ്ഗീസ് മകൻ ആൽബിൻ വി.എസ് (23) നെ യാണ് ഇന്ന്

‘നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണം, ഹാജർ നൽകും’; സർക്കുലർ ഇറക്കി തഹസിൽദാറും…

പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് സർക്കുലർ.റാന്നിയിൽ തഹസിൽദാറും തിരുവല്ലയിൽ സബ് കളക്ടറുമാണ് സർക്കുലർ ഇറക്കിയത്. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരുടെ ഹാജർ

തട്ടിക്കൊണ്ടു പോയതും കൊണ്ടുവിട്ടതും ഒരേ സ്ത്രീയല്ലെന്ന് സംശയം

കൊല്ലം: ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു.സംഘത്തിന്റെ ഭാഗമെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.കുട്ടിയെ തട്ടിക്കൊണ്ടു പോയ

അഡ്വ ബാബു ശങ്കർ അഡീഷണൽ മുൻസിഫ് കോടതിയിൽ കുഴഞ്ഞ് വീണു .ജീവനെ രക്ഷയായത് സന്ദർഭോചിതമായി CPR നൽകിയിട്ട്…

അഡ്വ ബാബു ശങ്കർ ഇന്ന് അഡീഷണൽ മുൻസിഫ് കോടതിയിൽ കുഴഞ്ഞ് വീഴുകയുണ്ടായി. കൊട്ടാരക്കര ബാറിലെ അഡ്വ അജി, കൊല്ലം ബാറിലെ അഡ്വ സുനിൽ നാരായണൻ , അഡ്വ എസ്.എസ്. ഗണേശ് എന്നിവർ സന്ദർഭോചിതമായി CPR നൽകിയതാണ് ജീവൻ രക്ഷയായത്. ബാബു ശങ്കറിന്റെ രണ്ടാം

ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ലയായി കാസര്‍ഗോഡ്

രാജ്യത്ത് ആദ്യമായി സ്വന്തം ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ല എന്ന ബഹുമതി ഇനി കാസര്‍ഗോഡിന് സ്വന്തം. സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ലയ്ക്ക് കാഞ്ഞിരമാണ് ഇനി മുതല്‍ ഔദ്യോഗിക വ്യക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന്രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന്ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.കഴിഞ്ഞ ദിവസം രാത്രി 10

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവള റൺവേ 23ന് 5 മണിക്കൂര്‍…

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക. ഈ അഞ്ച്

കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസൽ വില കൂടും.

തിരുവനന്തപുരം: എണ്ണ കമ്പനികളിൽ നിന്ന് നൽകിയിരുന്ന ബൾക് പർച്ചേസിന്റെ ആനുകൂല്യം കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇനി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കി . 6 മാസം മുമ്പ് തന്നെ ഇന്ധന കമ്പനികൾ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.