Malayalam Latest News
Browsing Category

ENTERTAINMENT NEWS

ബാഷ, മാണിക് ബാഷ; കളിയും കാര്യവും നിറച്ച് നവാഗതരുടെ ചിത്രം ‘കട്ടീസ് ഗ്യാങ്’ ട്രെയ്‌ലർ

യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ്’ (Kattis Gang) എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ്

ഏപ്രിൽ 11 ന് കുറിച്ചത് ചരിത്രം! കളക്ഷനിൽ സര്‍വ്വകാല റെക്കോര്‍ഡുമായി മലയാള സിനിമ

ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഏറ്റവും മികച്ച കാലത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമ. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വളരുന്നത് മലയാള സിനിമകളുടെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെ സമീപകാലത്ത് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രേമലു,

ബജറ്റ് 80 കോടിക്കടുത്ത് ? കളക്ഷനിൽ വീണുടഞ്ഞു; ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

തിയറ്റർ റൺ അവസാനിപ്പിച്ചിട്ടും ഒടിടിയിൽ എത്താത്ത പല സിനിമകളും ഉണ്ട്. മലയാളത്തിൽ ഉൾപ്പടെ അത്തരം സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിലൊരു മമ്മൂട്ടി സിനിമയും ഉണ്ട്. എന്നാൽ അത് മലയാള സിനിമയല്ല. തെലുങ്ക് പടമാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം

ഭാസിയെ കൊണ്ട് ‘ജാഡ’ പാടിക്കണം എന്നുണ്ടായിരുന്നു, ഭാസിയുടെ ജാഡ എനിക്ക് ഇഷ്ടമാണ്: സുഷിൻ…

മലയാള ഗാന രംഗത്ത് ട്രെൻഡിങ്ങാണ് സുഷിന്‍ ശ്യാമിന്‍റെ പാട്ടുകൾ. മെലഡി മുതൽ റാപ്പ് വരെ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് എന്ന് സ്വന്തം സംഗീത സംവിധാനത്തിലൂടെ തെളിയിച്ചതാണ്. പുതിയ ട്രെൻഡ് 'ജാഡ'യാണ്.. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫഹദ്

അതിജീവനത്തിന്റെ 10 ദിനങ്ങൾ; ‘ആടുജീവിതം’ ഇന്ത്യയിൽ മാത്രം നേടിയത് 60 കോടിക്കടുത്ത്

ആദ്യ പത്ത് ദിവസത്തിനിടെ നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെ സ്വന്തമാക്കി 'ആടുജീവിതം' മലയാള സിനിമയുടെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ 7.6 കോടി എന്ന അപൂർവ നേട്ടം കൈവകരിച്ച ചിത്രം ശനിയാഴ്ച മാത്രം കളക്ട് ചെയ്തത് 3.9

നേരിനെയും ഭീഷ്മപർവ്വത്തെയും മറികടന്ന് ആടുജീവിതം; 100 കോടിക്കരികിൽ പൃഥ്വിരാജ്

മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം

നിതിൻ ഏട്ടനായി നിവിൻ; ‘വർഷങ്ങൾക്ക് ശേഷം’ ലിറിക്കൽ വീഡിയോ തരംഗമാവുന്നു

മലയാള സിനിമക്ക് നാഴികക്കല്ലുകളായി കാത്തുസൂക്ഷിക്കാവുന്ന നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ

വൈറലായി സൂര്യ-ജ്യോതിക ജോഡിയുടെ വര്‍ക്ക്ഔട്ട് വീഡിയോ

സനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറെ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇരുവരും ഒന്നിച്ച് ജിമ്മില്‍ കഠിനമായ രീതിയില്‍ വ്യായാമം

റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി :പൃഥ്വിരാജ് നായകനായ ആടുജീവിതം.

ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. തിയേറ്ററുകള്‍ എത്തിയപ്പോഴും ആ ആവേശത്തിന് ഒരു കുറവു പോലും വന്നിട്ടില്ല. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച്

വമ്പൻ ഹിറ്റായി ശെയ്‍ത്താൻ, ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒടിടി റിലീസിനൊരുങ്ങുകയാണ് ശെയ്‍ത്താൻ. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ