കൃത്യമായ വാർത്തകൾ നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. തെറ്റ് സംഭവിച്ചാൽ അത് തുറന്നു സമ്മതിച്ച് എത്രയും വേഗം തിരുത്തും.
തിരുത്തൽ നയം
- ഞങ്ങളുടെ ഏതെങ്കിലും വാർത്തയിൽ തെറ്റ് കണ്ടാൽ വാർത്തയുടെ link-ഉം തിരുത്തേണ്ട കാര്യവും സഹിതം WhatsApp (+91 79945 07778) വഴിയോ kottarakaramedia@gmail.com എന്ന ഇമെയിൽ വഴിയോ അറിയിക്കുക.
- ലഭിക്കുന്ന ഓരോ പരാതിയും എഡിറ്റർ പരിശോധിക്കും. തെറ്റ് സ്ഥിരീകരിച്ചാൽ വാർത്ത എത്രയും വേഗം തിരുത്തും.
- വസ്തുതാപരമായ തിരുത്തുകൾ വാർത്തയുടെ അവസാനം “തിരുത്ത്:” എന്ന കുറിപ്പോടെയും തീയതിയോടെയും രേഖപ്പെടുത്തും.
- അക്ഷരത്തെറ്റുകൾ പോലുള്ള ചെറിയ മാറ്റങ്ങൾക്ക് പ്രത്യേക കുറിപ്പ് ചേർക്കില്ല.
- ഒരു വാർത്ത പൂർണമായും തെറ്റാണെന്ന് കണ്ടാൽ അത് പിൻവലിക്കുകയും കാരണം വ്യക്തമാക്കുകയും ചെയ്യും.
മറ്റ് പരാതികൾക്ക് പരാതി പരിഹാരം page കാണുക.
Corrections Policy
We aim to publish accurate news. When we make a mistake, we acknowledge it and correct it as quickly as possible.
- If you find an error in any of our stories, tell us on WhatsApp (+91 79945 07778) or by email at kottarakaramedia@gmail.com, with the link to the story and what needs to be corrected.
- Every report is reviewed by the editor. If an error is confirmed, the story is corrected promptly.
- Factual corrections are noted at the end of the story with a “Correction:” note and the date.
- Minor changes such as spelling fixes are made without a separate note.
- If a story is found to be wholly inaccurate, it is withdrawn and the reason is explained.
For other complaints, see our Grievance Redressal page.