Malayalam Latest News
Browsing Category

WEATHER NEWS

റെയിൽവേ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ, കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം, മാറിയ…

തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. മൺസൂൺ ടൈം ടേബിൾ ജൂൺ 10

റെക്കോര്‍ഡ് താപനിലയായ 52 ഡിഗ്രിയില്‍ നിന്ന് ഇന്ന് നേരിയ കുറവ്; ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുന്നു;…

കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു.ചൂട് കൊണ്ട് വലയുകയാണ്

മ്യാന്‍മറിൽ ഭൂചലനം; ഇന്ത്യയിലെ ഗുവാഹത്തിയിലും ഷില്ലോങിലും പ്രകമ്പനം

ദില്ലി: മ്യാന്‍മറില്‍ മ്യാന്മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് 6.45 നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ

റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ്

മരങ്ങളിൽ നിന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു; മെക്സിക്കോയിൽ നടക്കുന്നതെന്ത്?

ന്യൂഡൽഹി: മരങ്ങളിൽ നിന്ന് ഹോളർ (ഒച്ചയുണ്ടാക്കുന്ന) കുരങ്ങുകൾ ചത്തുവീഴുന്ന അതിദാരുണമായ ദൃശ്യങ്ങളാണ് മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. എന്താണ് ദക്ഷിണ മെക്സിക്കോയിൽ സംഭവിക്കുന്നത്. കൂട്ടത്തോടെ കുരങ്ങുകൾ ചത്തുവീഴാനുള്ള സാഹചര്യം

ഊട്ടിയിൽ കനത്ത മഴ, പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി. പാറ

ഈ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയെത്തും; യെല്ലോ അലേർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ നാല് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കൊല്ലത്ത് സ്കൂൾ കലോത്സവ നഗരിയിലുൾപ്പെടെ

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തുടർന്ന്, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും താഴേക്ക്. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തണുപ്പ് വർദ്ധിക്കുമെന്ന്