Top News

വിവരസാങ്കേതിക (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ, 2021 പ്രകാരം, വീസ്ക്വയർ ഡിജിറ്റൽ വേൾഡിന്റെ (V Square Digital World) ഉടമസ്ഥതയിലുള്ള കൊട്ടാരക്കര മീഡിയ (www.kottarakaramedia.com) പ്രസിദ്ധീകരിച്ച ഏതെങ്കിലും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ താഴെ പറയുന്ന ഗ്രീവൻസ് ഓഫീസർക്ക് നൽകാം.

ഗ്രീവൻസ് ഓഫീസർ

വിനോദ് അലക്സാണ്ടർ, ചീഫ് എഡിറ്റർ
കൊട്ടാരക്കര മീഡിയ, കൊട്ടാരക്കര, കൊല്ലം ജില്ല, കേരളം – 691506
ഫോൺ: +91 99614 54976
ഇമെയിൽ: vsquarektr@gmail.com, kottarakaramedia@gmail.com

പരാതിയിൽ ഉൾപ്പെടുത്തേണ്ടവ

  • പരാതിക്കാരന്റെ പേര്, ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ
  • പരാതിക്ക് ആധാരമായ വാർത്തയുടെ ലിങ്ക് (URL) അല്ലെങ്കിൽ തലക്കെട്ടും പ്രസിദ്ധീകരിച്ച തീയതിയും
  • പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന തിരുത്തും
  • ലഭ്യമാണെങ്കിൽ, അതിനെ പിന്തുണയ്ക്കുന്ന രേഖകൾ

സമയപരിധി

  • വാർത്ത പ്രസിദ്ധീകരിച്ച തീയതി മുതൽ ഏഴു ദിവസത്തിനകം പരാതി നൽകണം.
  • പരാതി ലഭിച്ചതായി 24 മണിക്കൂറിനുള്ളിൽ അറിയിക്കും.
  • പരാതി പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് പരാതിക്കാരനെ അറിയിക്കും.
  • പരാതി ന്യായമാണെന്ന് കണ്ടാൽ വാർത്ത തിരുത്തുകയോ ആവശ്യമെങ്കിൽ നീക്കം ചെയ്യുകയോ ചെയ്യും.

Contact Us · Privacy Policy


Grievance Redressal

In accordance with the Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021, complaints about any content published by Kottarakara Media (www.kottarakaramedia.com), owned by V Square Digital World, can be sent to our Grievance Officer.

Grievance Officer: Vinod Alexander, Chief Editor
Kottarakara Media, Kottarakkara, Kollam district, Kerala – 691506
Phone: +91 99614 54976
Email: vsquarektr@gmail.com, kottarakaramedia@gmail.com

Please include your name and contact details, the link (URL) or headline and date of the article, the reason for your complaint and the correction you are asking for, along with any supporting documents. Complaints should be filed within seven days of publication. We will acknowledge your complaint within 24 hours and communicate our decision within 15 days of receiving it. Where a complaint is found to be valid, the article will be corrected or, if necessary, removed.