Malayalam Latest News
Browsing Tag

kerala news

KERALA – Latest Kerala news in our webpage – The latest accident news, crime, politics and more from our state in Kottarakkara media.

Keep up to date with the most recent  state news today by looking into our Kottarakkara media web page. This web page has all the current updates from the state of Kerala, including information
concerning CRIME INFORMATION, POLITICAL INFORMATION, SPORTS INFORMATION, CRASH INFORMATION, ENTERTAINMENT INFORMATION, DAILY INFORMATION UPDATE FROM India.

Don’t lose out on the latest information in Kerala news today — follow our KOTTARAKKARA MEDIA (KOTTARAKARA MEDIA) Information web page for all the most recent updates. You’ll be able to learn what’s taking place
in the state today, as well as discover the latest information in our state. So make sure to check us out today!

Leading information today in our state.  Most Recent Leading  Information and also updates In Malayalam from Kottarakkara media.

രാജ്യത്ത് ആദ്യം ; സംസ്ഥാനത്ത് കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്’

സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച് സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്. നിലവിലെ

ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെകെ ശിവരാമനെ നീക്കി

കെകെ ശിവരാമന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 3 എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍മാരെ മാറ്റി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ കെകെ

അർജുനായി ഇനി മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തും

മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ തന്നെ പുഴയിലിറങ്ങും. മത്സ്യത്തൊ‌ഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളിൽ

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് ആവശ്യപ്പെട്ടു ; മന്ത്രി പിഎ മുഹമ്മദ്…

ഷി‌രൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയ കേസ് ; ധന്യയെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും

മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹന് കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന് സൂചന. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കുഴല്‍പ്പണ സംഘങ്ങളുടെ സഹായം ലഭിച്ചെന്നാണ്

രാത്രി ഉച്ചത്തിൽ പാട്ട് വച്ചതിന് യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടി

പത്തനംതിട്ടയിൽ പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ എന്നയാളെയാണ്

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചു. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. കൂടാതെ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് വച്ചും നടക്കും. ഇതിൻ്റെ

പാരിസ് ഒളിമ്പിക്സിലെ മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം അനുവദിച്ചു

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ

അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും ; മന്ത്രി പിഎ മുഹമ്മദ് റിയാസ്

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ

ഗംഗാവാലി പുഴയിൽ ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ

അർജുനെ കണ്ടെത്താനുള്ള തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സി​​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സി​ഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ​ഗം​ഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക്