Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

kerala news

KERALA – Latest Kerala news in our webpage – The latest accident news, crime, politics and more from our state in Kottarakkara media.

Keep up to date with the most recent  state news today by looking into our Kottarakkara media web page. This web page has all the current updates from the state of Kerala, including information
concerning CRIME INFORMATION, POLITICAL INFORMATION, SPORTS INFORMATION, CRASH INFORMATION, ENTERTAINMENT INFORMATION, DAILY INFORMATION UPDATE FROM India.

Don’t lose out on the latest information in Kerala news today — follow our KOTTARAKKARA MEDIA (KOTTARAKARA MEDIA) Information web page for all the most recent updates. You’ll be able to learn what’s taking place
in the state today, as well as discover the latest information in our state. So make sure to check us out today!

Leading information today in our state.  Most Recent Leading  Information and also updates In Malayalam from Kottarakkara media.

നടിയെ ആക്രമിച്ച കേസ് ; അന്തിമവാദത്തിന് ഇന്ന് തുടക്കം

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപം രൂപംകൊണ്ട ലീക്ക് പരിഹരിക്കുന്നതിന്റെ

സംസ്ഥാനത്ത് ഡിസംബർ 12 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ഡിസംബർ 12 മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴക്ക് കാരണം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12ന് എട്ടു ജില്ലകളിൽ യെല്ലോ

കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നരക്കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് തായ് എയർവെയ്സിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം സ്വദേശി ഉസ്മാനാണ്

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കാർ പാഞ്ഞു കയറി ശബരിമല തീർത്ഥാടകർക്ക് പരിക്ക്

എരുമേലി കണമലയിൽ കാറിടിച്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്. വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് തീർത്ഥാടകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ

വീണ്ടും ഉയർന്നു ; സംസ്ഥാനത്ത് സ്വർണവില 57000ത്തിന് മുകളിൽ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. ഇന്ന് 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ

കോട്ടയത്ത് ഡ്രൈവർക്ക് നെഞ്ചുവേദന ; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു

കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബസ് അപകടത്തിൽ പെട്ടത്. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ്

താമരശ്ശേരി ചുരത്തിലെ അപകടയാത്ര ; KSRTC ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

താമരശ്ശേരി ചുരത്തിലെ അപകട യാത്രയിൽ KSRTC ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ

പരസ്യ വിമർശനം ; എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ

സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ. സസ്പെൻഷനിൽ ആയ ശേഷവും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാധ്യമങ്ങളിലൂടെ അഭിമുഖം നൽകി പരസ്യ വിമർശനം നടത്തിയതിനാണ് പ്രശാന്തിന്റെ നേരെ ചാർജ് മെമ്മോ നൽകിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എ ജയതിലകിനെതിരായ

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കലഞ്ഞൂരിൽ കത്തി നശിച്ചു

കോന്നി കലഞ്ഞൂര്‍ ഇടത്തറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് അയ്യപ്പൻമാർ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കോന്നി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയാണ് രക്ഷപ്രവർത്തനം ആരംഭിച്ചത്. ഇന്ന്