Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

kerala news

KERALA – Latest Kerala news in our webpage – The latest accident news, crime, politics and more from our state in Kottarakkara media.

Keep up to date with the most recent  state news today by looking into our Kottarakkara media web page. This web page has all the current updates from the state of Kerala, including information
concerning CRIME INFORMATION, POLITICAL INFORMATION, SPORTS INFORMATION, CRASH INFORMATION, ENTERTAINMENT INFORMATION, DAILY INFORMATION UPDATE FROM India.

Don’t lose out on the latest information in Kerala news today — follow our KOTTARAKKARA MEDIA (KOTTARAKARA MEDIA) Information web page for all the most recent updates. You’ll be able to learn what’s taking place
in the state today, as well as discover the latest information in our state. So make sure to check us out today!

Leading information today in our state.  Most Recent Leading  Information and also updates In Malayalam from Kottarakkara media.

അബ്ദുറഹീമിന്റെ ജയിൽ മോചനം ; കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. നാളെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്

സംസ്ഥാനത്ത് മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് റിപ്പോർട്ടുകൾ. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. പത്തനംതിട്ട,

സൈബർ തട്ടിപ്പ് ; ഫോർട്ട്‌ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.54 കോടി

വാട്ട്സാപ്പ് വഴി വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്‌ കൊച്ചി സ്വദേശി എംഎ അഷ്റഫിൽ നിന്നാണ് സൈബർ തട്ടിപ്പ് വഴി പണം തട്ടിയത്. 1.54 കോടി രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. ഷെയർ ട്രേഡിങ്ങിൻ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സൈബർ പോലീസ്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട് പേർക്ക് കഠിന തടവ്

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഇക്കാമാക്ക ഇമ്മാനുവേൽ ഒബിഡ , പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ നായർ എന്നിവരെയാണ് എറണാകുളം

ഷാന്‍ വധക്കേസിലെ 4 പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ വധക്കേസിൽ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക്

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ്

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ച് വൈകിട്ട്

നടിയെ ആക്രമിച്ച കേസ് ; അന്തിമവാദത്തിന് ഇന്ന് തുടക്കം

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും

കൊച്ചി നഗരത്തിൽ നാളെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപം രൂപംകൊണ്ട ലീക്ക് പരിഹരിക്കുന്നതിന്റെ

സംസ്ഥാനത്ത് ഡിസംബർ 12 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ഡിസംബർ 12 മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴക്ക് കാരണം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12ന് എട്ടു ജില്ലകളിൽ യെല്ലോ