സവർക്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
സവർക്കറിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയിൽ സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ!-->…