കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു എഴ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
കൊല്ലം : നിലമേലില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു എഴ് പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരവുമാണെന്ന് റീപ്പോർട്ട്. അമിതവേഗതയിലെത്തിയ ബസ് വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.!-->…