4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി മാരാരിതോട്ടം കല്ലേലിഭാഗം രജി ഭവനിൽ അഭിജിത്തിനെ ആണ് കൊല്ലം റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമും ശൂരനാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ!-->…