Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

IFFK

ഇന്ന് ഐഎഫ്എഫ്കെയുടെ നാലാം ദിനം ; 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കാണ് എല്ലാ തീയറ്ററുകളിലും അനുഭവപ്പെട്ടത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ