Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

LOCAL NEWS

പോക്‌സോ കേസ് പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി അഞ്ജു മീര ബിർളയാണ് ശിക്ഷ

മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 20 വർഷം കഠിന തടവ്

കൊട്ടാരക്കരയിൽ പതിമൂന്നു വയസ് പ്രായമായ മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ

കൊട്ടാരക്കരയിലെ ഹാർഡ്‌വെയർ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസ് ; ഒരു ജീവനക്കാരൻ കൂടി…

കൊട്ടാരക്കരയിലെ പ്രമുഖ ഹാർഡ്‌വെയർ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് സ്ഥാപനത്തിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം ഉഴമലയ്ക്കൽ വടക്കുംകര പുത്തൻ വീട്ടിൽ സനേഷ്

ചടയമംഗലത്ത് ജൂവലറിയില്‍ മോഷണശ്രമം; സ്‌കൂട്ടറില്‍ സിനിമാസ്റ്റൈല്‍ രക്ഷപ്പെടലിനിടെ പിടിയിൽ

പോരേടം-പള്ളിക്കല്‍ പാതയിലെ സ്വർണക്കടയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെയും യുവാവിനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 971ല്‍ സ്നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനില്‍

കഞ്ചാവ് വേട്ട ; പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ

പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. പുനലൂർ മുസാവരിക്കുന്നിൽ ചരുവിള പുത്തെൻ വീട്ടിൽ അലുവ ഷാനവാസ്‌ എന്ന് വിളിക്കുന്ന ഷാനവാസ്‌(41), വെട്ടുതിട്ട കുര്യോട്ടുമലയിൽ അഞ്ജന ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന

കൊല്ലം റൂറൽ ജില്ലയിൽ 2 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊല്ലം റൂറൽ ജില്ലയിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇളമാട് വില്ലേജിൽ കുളഞ്ഞി എന്ന സ്ഥലത്ത് പുലിത്തിട്ട ഹൗസ്

നാഷണൽ NGO കോൺഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വരുന്ന ആനുകൂല്യ…

കൊല്ലം: സായി ഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാർ നേതൃത്വം നൽകുന്ന നാഷണൽ NGO കോൺഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വരുന്ന ആനുകൂല്യ വിതരണം സമാപിച്ചു. 50 ശതമാനം സബ്സിഡിയിൽ 500 സ്കൂൾ കുട്ടികൾക്ക് സ്കൂൾ കിറ്റ്

വധശ്രമം – പ്രതികൾ പിടിയിൽ

ശൂരനാട് - ശൂരനാട് തെക്ക് ഇഞ്ചക്കാട് സൊസൈറ്റി മുക്കിന് സമീപം ആര്യഭവനിൽ ഗോപിനാഥൻ പിള്ള മകൻ വിഷ്ണു (29 വയസ്സ്) വിഷ്ണുവിന്റെ ഭാര്യ സഹോദരൻ വിഷ്ണു, വിഷ്ണുവിന്റെ മറ്റൊരു ബന്ധു രഞ്ജിത്ത് എന്നിവരെ ആക്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ ശൂരനാട് തെക്ക്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫീമെയിൽ വാർഡിൽ ജോലി ചെയ്തിരുന്ന പവിത്രേശ്വരം, കരിമ്പിൻപുഴ ശ്രുതിലയത്തിൽ കൃഷ്ണൻ നായർ മകൻ സുരേഷ് കുമാറിനാണ് (54 വയസ്സ്) മർദ്ദനമേറ്റത്. രാത്രി 11. 30 മണിക്ക് ശേഷം

പ്രൊഫഷണൽ നൃത്തനാടക മത്സരത്തിൽ അവതരണത്തിന് ഒന്നാം സ്ഥാനം നേടിയ നാടകം ഓംകാര നാഥൻ

ചരിത്ര പ്രസിദ്ധമായ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മഹാശിവരാത്രിയോടനുബന്ധിച്ച് തത്തം മുന്ന ഹൈന്ദവ സമിതി നടത്തിയ പ്രൊഫഷണൽ നൃത്തനാടക മത്സരത്തിൽ അവതരണത്തിന് ഒന്നാം സ്ഥാനം നേടിയ ഓംകാര നാഥന് ലഭിച്ച പുരസ്ക്കാരം ഹൈന്ദവ സമിതി പ്രസിഡന്റ്