Browsing Category
KERALA NEWS TODAY
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി
എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ!-->…
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ!-->…
ഷഹബാസ് വധക്കേസ് ; മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. വിദ്യാർത്ഥികളെ സ്‌കൂളില്‍ പരീക്ഷ എഴുതിക്കുന്നതില്‍ ശക്തമായ!-->…
കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരി ജീവനൊടുക്കിയ നിലയിൽ
കൊച്ചി : എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ.!-->…
ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്
തിരുവനന്തപുരം : മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും!-->…
ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം, സുഹൃത്തിനെതിരെ കേസ്
പാലക്കാട് : ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ സാജൻ കെ ജെ എന്ന വിദ്യാർത്ഥിക്കാണ് സഹപാഠയിൽ നിന്നും മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ!-->…
പാലക്കാട് ഭാര്യയെ വെട്ടി ഭർത്താവ് ; കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ
പാലക്കാട് : പാലക്കാട് കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.വീട്ടിലെ അടുക്കളയിലെ വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. കഴുത്തിന് പരിക്കേറ്റ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.!-->…
മാസപ്പിറവി കണ്ടു ; കേരളത്തില്‍ നാളെ വ്രതാരംഭം
മലപ്പുറം : പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്,!-->…
കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി
കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ കോടതിയിൽ!-->…
തിരുവനന്തപുരത്ത് സ്വന്തം വീടിന് തീയിട്ട് യുവാവ്
തിരുവനന്തപുരം വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്. ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം!-->…