Browsing Category
KERALA NEWS TODAY
എംആർ അജിത് കുമാർ ഇനി ഡിജിപി പദവിയിലേക്ക്
എംആര്‍ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സ്ഥാനക്കയറ്റം നല്‍കാന്‍ അനുമതി നൽകി മന്ത്രിസഭാ യോഗം. ഡിജിപി റാങ്കിലേക്കാണ് സ്ഥാനക്കയറ്റം നല്‍കുക. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎസ്!-->…
രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന്!-->…
ലോഡ്ജ് കേന്ദ്രീകരിച്ചു ലഹരി വില്പന നടത്തിയ യുവാവ് പിടിയിൽ
കുണ്ടറ ചെറുമൂട് ലോഡ്ജ് ലോഡ്ജ് കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ ശാസ്തനഗർ ആനന്ദ വിലാസം വീട്ടിൽ അക്ബർ ഷാ ആണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കുണ്ടറ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.!-->…
അപ്പീൽ തള്ളി ; എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്
ഒടുവിൽ എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടി ശരിവച്ചാണ്!-->…
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും വിവിധ!-->…
എറണാകുളത്ത് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം ; ജീവനക്കാർക്കെതിരെ കേസ്
എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്. 'ഗോഡ്സൺ' ബസ് ജീവനക്കാർക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റതിനാൽ ആർടി എ സെക്ഷൻ പ്രകാരമാണ് ബസ്!-->…
വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവം ; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു
വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍!-->…
ആലുവയിൽ ബസും മുട്ട കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു
ആലുവയിൽ സ്വകാര്യ ബസ്സ് മുട്ട കയറ്റി കൊണ്ടുവന്ന ലോറിയിൽ ഇടിച്ചു. കൂട്ടിയിടിയെ തുടർന്ന് പൊട്ടിയത് ഇരുപതിനായിരത്തോളം മുട്ടകളാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമൊന്നുമില്ല. ക്രിസമസ് വിപണിയിലേക്ക് മുട്ടകൾ!-->…
നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി.!-->…
കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 62കാരനായ ചന്ദ്രൻ ആണ് മരിച്ചത്. വാല്‍പ്പാറയ്ക്ക്!-->…