Browsing Category
ENTERTAINMENT NEWS
വെറും അഞ്ച് ദിവസത്തിനുള്ളിൽ മാര്‍ക്കോ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി നേടി
മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്!-->…
ഓസ്കാർ പട്ടികയിൽ നിന്നും ലാപതാ ലേഡീസ് പുറത്ത്
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പുറത്തായി. ഇന്നലെയാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ!-->…
ബിഗ് സ്‌ക്രീനിൽ ശ്രീരാമനെ അവതരിപ്പിക്കാനായത് ഭാഗ്യമെന്ന് രൺബീർ കപൂർ
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ വിശദാംശങ്ങൾ പങ്കുവെച്ചു നടൻ രണ്‍ബീര്‍ കപൂര്‍. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് നടന്റെ പ്രതികരണം. ശ്രീരാമനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ!-->…
കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്തിറങ്ങി
സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വമ്പൻ ആക്ഷൻ രംഗങ്ങളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. നവംബർ 14നാണ് ചിത്രം!-->…
സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി ; വധു ഉത്തര കൃഷ്ണൻ
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ,!-->…
ബോക്സ് ഓഫീസില്‍ അടിപതറി ആലിയാ ഭട്ടിന്റെ ജിഗ്ര
തുടരെയുള്ള ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല!-->…
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്. രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത്!-->…
നാനി-എസ്ജെ സൂര്യ ചിത്രം ‘സൂര്യാസ് സാറ്റർഡേ’ ഒടിടിയിലേക്ക്
തെലുങ്ക് നടൻ നാനി നായകനായെത്തിയ പുതിയ ചിത്രം 'സൂര്യാസ് സാറ്റർഡേ' ഒടിടി റിലീസിനൊരുങ്ങുന്നു. ഈ മാസം 26 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. ഡിവിവി!-->…
അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ; രക്ഷിത് ഷെട്ടി 20 ലക്ഷം നഷ്ടപരിഹാരം നൽകണം
അനുമതിയില്ലാതെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ചിലര്‍ പാര്‍ട്ടി’ യിലാണ് അനുമതിയില്ലാതെ!-->…
സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരുക്ക്
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ!-->…