Browsing Category
ACCIDENT NEWS
കോഴിക്കോട് കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് : ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്. അറപ്പീടികയിൽ പോക്കറ്റ് റോഡായ ടി.കെ.റോഡില്‍!-->…
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവം, 41കാരി ഒരു വർഷത്തിന് ശേഷം പിടിയിൽ
ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 41കാരി പിടിയിൽ. ജിൽ ഓഗെല്ലി എന്ന 41കാരിയാണ് പിടിയിലായത്. പ്രിയാൻഷു അഗ്വാൾ (23) എന്ന വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച കേസിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതി!-->…
വടക്കഞ്ചേരിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അഞ്ചുമൂര്‍ത്തി മംഗലത്തില്‍ രാത്രി 12.45നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക്!-->…
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 6 പേർക്ക് പരുക്ക്
ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 6 പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു!-->…
എറണാകുളത്ത് ബൈക്ക് അപകടത്തിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍(19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്!-->…
കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം ; രണ്ട് യുവാക്കൾ മരിച്ചു
ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. കഞ്ഞിക്കുഴി ആയിരം തൈയിൽ മുരുകേഷ്(43) ശിവകുമാർ(28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് ഇന്ന്!-->…
മലപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊര്‍ണൂരിൽ നിന്ന്!-->…
കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കൂം കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കൊല്ലം കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. സംഭവ സ്ഥലത്ത്!-->…
ബസ് തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
ബസ് തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരി അതേ ബസിന്റെ അടിയില്‍ പെട്ട് മരിച്ചു. ബസിന്റെ ടയര്‍ തലയിലൂടെ കയറി ഇറങ്ങിയതാണ് അന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വിപി വില്ലയില്‍ വിലാസിനിയാണ് മരിച്ചത്. മലാപ്പറമ്പ്!-->…
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അലക്ഷ്യമായി സ്വകാര്യബസ് ഓടിച്ചുകയറ്റി. ബസ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. മുഖ്യമന്ത്രി ബാലസംഘത്തിൻ്റെ സമാപന സമ്മേളനം!-->…