കഥകളി കലാമണ്ഡലത്തിന്റെ ഇരുപത്തിരണ്ടാം വാർഷിക ഉത്സവം കൊട്ടാരക്കര
നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് ഉദ്ഘാടനം ചെയ്തു .ഉപാധ്യക്ഷ വനജരാജിവ് ,
കൗൺസിലർ അരുൺ കാടാംകുളം, ഉപദേശക സമിതി സെക്രട്ടറി സ്മിതരാവി, സബ്
കമ്മിറ്റി കൺവീനർ അജിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സി.
മുരളീധരൻ പിള്ളൈ സ്വാഗതവും കൊട്ടാരക്കര ഗംഗ കൃത്ഞതയും
രേഖപ്പെടുത്തുകയും ചെയ്തു .