Malayalam Latest News
Browsing Tag

Kottarakkara Varthakal

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്

വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ മാവോയിസ്റ്റ് രൂപേഷിന് 10 വർഷം തടവ്. മറ്റൊരു പ്രതി അനൂപിന് 8 വർഷം തടവും ശിക്ഷ വിധിച്ചു. കേസിൽ രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവര്‍ കുറ്റക്കാരാണെന്നാണു കോടതി നേരത്തെ വിധിച്ചിരുന്നു.വെള്ളമുണ്ട

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി രണ്‍ദീപ്(30), കുന്നുമക്കര സ്വദേശി അക്ഷയ്(23) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അമിത അളവില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക

ഏപ്രിൽ 11 ന് കുറിച്ചത് ചരിത്രം! കളക്ഷനിൽ സര്‍വ്വകാല റെക്കോര്‍ഡുമായി മലയാള സിനിമ

ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഏറ്റവും മികച്ച കാലത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമ. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വളരുന്നത് മലയാള സിനിമകളുടെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെ സമീപകാലത്ത് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രേമലു,

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ…

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ

മാഹി ബൈപ്പാസ് റോഡിന്റെ പാര്‍ശ്വങ്ങളില്‍ കൂടുതൽ പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കാന്‍ അനുമതി

മാഹിയിലെ അഴിയൂരില്‍ നിന്നും മുഴപ്പിലങ്ങാട്ടേക്കുള്ള പുതിയ ബൈപ്പാസ് റോഡിന്റെ പാര്‍ശ്വങ്ങളില്‍ നിരവധി പട്രോള്‍ ബങ്കുകളും ബാറുകളും വരുന്നു. മാഹി പള്ളൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശത്ത് 13 പെട്രോള്‍

‘ജ്യൂസ് അടിക്കാൻ ഐസ് എടുത്തപ്പോൾ അകത്ത് ചത്ത എലി’; ഹോട്ടലുകളിലേക്ക് ഐസ് എത്തിക്കുന്ന…

സമൂസയ്ക്കുള്ളിൽ നിന്നും കോണ്ടം, ഗുട്ക, കല്ല് തുടങ്ങിയ ലഭിച്ച സംഭവത്തിന് പിന്നാലെ പൂനെയിൽ ഐസ് കട്ടയ്ക്കുള്ളിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസിൽ നിന്നും ചത്ത എലിയെ കിട്ടിയത്. കൂൾബാർ നടത്തിപ്പുകാരനായ യുവാവ്

രാജ്കുമാർ ആനന്ദിന്റെ രാജി, ആം ആദ്മി പാർട്ടി ആശങ്കയിൽ; കൂടുതൽ നേതാക്കൾ രാജിവെക്കുമോ?

ഡൽഹി: ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചതിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെക്കുമോ എന്ന ആശങ്കയിൽ ആം ആദ്മി പാർട്ടി. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കരുക്കൾ നീക്കുകയാണ് എന്ന് എഎപി ആരോപിക്കുന്നു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ

‘ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു’; എൻസിഇആർടി പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ…

ദില്ലി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ അടിമുടി മാറ്റം. പുതിയ പുസ്തകത്തില്‍ കശ്മീർ പുനസംഘടന പഠന വിഷയമാകും. ഇന്ത്യ - ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി

ബജറ്റ് 80 കോടിക്കടുത്ത് ? കളക്ഷനിൽ വീണുടഞ്ഞു; ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

തിയറ്റർ റൺ അവസാനിപ്പിച്ചിട്ടും ഒടിടിയിൽ എത്താത്ത പല സിനിമകളും ഉണ്ട്. മലയാളത്തിൽ ഉൾപ്പടെ അത്തരം സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിലൊരു മമ്മൂട്ടി സിനിമയും ഉണ്ട്. എന്നാൽ അത് മലയാള സിനിമയല്ല. തെലുങ്ക് പടമാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം

കോട്ടയത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ