Malayalam Latest News
Browsing Tag

latest malayalam news

സർട്ടിഫിക്കറ്റ് നൽകാത്തതിൽ വിരോധം; കോഴിക്കോട് NITയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്. പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം.ജയചന്ദ്രന് കഴുത്തിനും

ഔദ്യോഗിക പ്രഖ്യപനം! ‘എസ് ഐ ആനന്ദ്’ ഇനി ഒടിടിയില്‍; ‘അന്വേഷിപ്പിന്‍…

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ

പിടിമുറുക്കാൻ ഗവർണര്‍, നിർണായക നീക്കം, വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി മുന്നോട്ട്, തുടർനടപടി തേടി…

തിരുവനന്തപുരം:ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതിതടഞ്ഞതോടെ വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ

പരിപാടി കഴിയും മുൻപ് പ്രവർത്തകർ മടങ്ങിയതില്‍ സുധാകരന് നീരസം; കൊടുംചൂടല്ലേ, വിഷമിക്കേണ്ടെന്ന് സതീശന്‍

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽപങ്കെടുക്കാനെതത്തിയ പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ നീരസംപ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കെപിസിസി അധ്യക്ഷന്‍സംസാരിക്കാനെത്തുമ്പോഴേക്കും

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന…

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം,പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽയല്ലോ

സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്, 30000 സൗദി റിയാല്‍ പിഴ

റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഒരു കളിയിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക്

ആദരാഞ്ജലി’ കഴിഞ്ഞു ഇനി ‘ജാട’; സുഷിന്റെ സംഗീതത്തില്‍ ‘ആവേശ’ത്തിലെ ആദ്യ…

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആവേശ’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ

പകല്‍ മാത്രമല്ല രാത്രിയും ചൂട്ടുപൊള്ളുന്നു; വരാനിരിക്കുന്നത് കൊടുംവേനലോ?

തിരുവനന്തപുരം: കേരളത്തില്‍ പകല്‍ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുന്നു.വരാനിരിക്കുന്നത് കൊടുംവേനലെന്ന് സൂചന നല്‍കുകയാണ് നിലവിലെ കാലാവസ്ഥ.സാധാരണ മാര്‍ച്ച് മാസമാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണ നേരത്തേയായി.മാര്‍ച്ച്

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; പാസ്റ്റര്‍ അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കരയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പുനലൂർ സ്വദേശി സജി എബ്രഹാമാണ് (64) അറസ്റ്റിലായത്. ഐപിസി സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്ററാണ് പിടിയിലായ സജി എബ്രഹാം. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പൊലീസ്

‘പ്രണയത്തിൻ്റെ റോളർകോസ്റ്റർ’; സമൂഹമാധ്യമത്തിൽ തരംഗമായി ‘ജോസി കെയർ ഓഫ് ജോസി’

https://youtu.be/linpPA-P8xwഇത് ഷോർട്ട്ഫിലീമുകളുടെ കാലമാണ്. ഇപ്പോൾ സോഷ്യൽമീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ് അത്തരത്തിലൊരു ഷോർട്ട് ഫിലിം. ‘ജോസി കെയർ ഓഫ് ജോസി’(JOSY C/O JOSY). ഒരു ചെറിയ ഓഫീസിൽ നടക്കുന്ന പ്രണയനിമിഷങ്ങളും രസകരമായ