Malayalam Latest News

തമിഴിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്‍ജലി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്‍ജലി മേനോൻ.മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള അഞ്ജലി ഇപ്പോൾ തമിഴ് സിനിമസംവിധത്തിലേക്ക് കടക്കുകയാണ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽഎല്ലാവരുടെയും അനുഗ്രഹവും

ഗുരുവായൂര്‍ ആനയോട്ടത്തിന് ഒരുനാള്‍; ഇക്കുറി നറുക്കെടുത്തത് അഞ്ച് ആനകളെ

തൃശൂര്‍: ഗുരുവായൂരില്‍ തിരുവുത്സവം കൊടിയേറാന്‍ ഇനി ഒരുനാള്‍ മാത്രം.ഫെബ്രുവരി 21, ബുധനാഴ്ച രാത്രി കൊടിയേറും. മാര്‍ച്ച് ഒന്നിന് ആറോട്ടോടെയാണ്സമാപിക്കുക. ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21നാണ്ആനയോട്ടം

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ല്‍കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്

ആറു ജില്ലകളിൽ ചൂടിന് ശമനമില്ല, ഒപ്പം കുടിവെള്ളക്ഷാമവും; ജോലിസമയത്തിലും മാറ്റം വരുത്താൻ നിർദേശം

കൊടുംചൂടിൽ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു.അടുത്ത ദിവസം വരെ എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട്കൂടാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകൾ യെല്ലോഅലർട്ടിലാണ്. ഇവിടെ 36

കേരളത്തിലെത്തിയ ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി

ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക്മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. കബനി പുഴ കടന്ന്പെരിക്കല്ലൂരിലെ ജനവാസ മേഖലയിൽ എത്തിയതോടെ നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.

കുട്ടി നടന്നെത്താനുള്ള സാധ്യതയും തള്ളിക്കളയാതെ പൊലീസ്; ശാസ്ത്രീയ പരിശോധന നടത്തും, ആരോ​ഗ്യനില…

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽഅന്വേഷണവുമായി പൊലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ളസാധ്യതയും പൊലീസ്

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച്മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്.വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ

ഞായറാഴ്ച ബോക്സോഫീസ് കണ്ടത് കൊടുമൺ പോറ്റിയുടെ ആധിപത്യം; മികച്ച കളക്ഷനുമായി ഭ്രമയുഗം

തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മമ്മൂട്ടിയുടെ'ഭ്രമയുഗം' ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്എന്നാണ് ഇൻഡസ്ട്രി

ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ബോഗികൾ എൻജിനിൽ നിന്നും വേർപ്പെട്ടു

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി.പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന്ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നുഅപകടം.

കേരളം തിളയ്ക്കുന്നു; തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കുംഭമാസം തുടങ്ങിയതേയുള്ളൂ. പക്ഷേ കേരളംചുട്ടുപൊള്ളുകയാണ്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി. തൃശൂർഅതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർചെമ്പേരി എന്നിവിടങ്ങളിൽ 40