Malayalam Latest News
Browsing Tag

Breaking News

Six foreigners found dead in luxury hotel room

ആഡംബര ഹോട്ടല്‍ മുറിയില്‍ ആറ് വിദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം. കൊലപാകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് അമേരിക്കൻ പൗരന്മാരെയും നാല് വിയറ്റ്നാം പൗരന്മാരെയുമാണ് മരിച്ച നിലയില്‍…

ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത; പങ്കുവെച്ച് പാർവതി

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' കാണാൻ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. 'ഇത് ഗംഭീരമായിട്ടുണ്ട്,

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, സ്ഥിരീകരിച്ച് കുവൈറ്റ് ഫയര്‍ഫോഴ്‌സ്

ഇരുപത്തിനാല് മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്തിലെ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അധികൃതര്‍. തീപിടിത്തമുണ്ടായ തെക്കന്‍ കുവൈറ്റിലെ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ കെട്ടിടത്തില്‍ നടത്തിയ പരിശോധനയ്ക്ക്

പ്രഭാതസവാരി നടത്തുന്ന സ്ത്രീകളുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്ന ഹെൽമറ്റിട്ടവനെ പൊലീസ് തിരയുന്നു

കണ്ണൂർ: പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ ശ്രദ്ധക്ക്! പിന്നിൽ നിന്ന് അടി കിട്ടാതെ സൂക്ഷിച്ചോ..! പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്ന ഞരമ്പനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂര്‍

2 ദിവസത്തിനിടെ 220 മില്ലിമീറ്റർ മഴ, മണ്ണിടിച്ചിൽ; സിക്കിമിൽ മരണം 9 ആയി, മാംഗാനിൽ 2000…

ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മഴയും മണ്ണിടിച്ചിലും കനത്ത ഉത്തര സിക്കിമിലെ മാംഗാൻ ജില്ലയിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മേഖലയിലേക്കുള്ള റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം

വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല, കേന്ദ്രം നേരത്തെ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്:…

ഒറ്റ ദിവസത്തേക്ക് വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല, കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട്

ഒരു തമിഴ്നാട് മോഡല്‍; രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒറാക്കിളിന്‍റെ എഐ, ക്ലൗഡ്, ഡാറ്റ സയന്‍സ്…

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ക്ലൗഡ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിംഗ് മേഖലയില്‍ തമിഴ്നാട്ടിലെ 200,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഐടി ഭീമന്‍മാരായ ഒറാക്കിള്‍. ഒറാക്കിളും തമിഴ്നാട് സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനും

കാലവർഷം ഞായറാഴ്ചയോടെ ശക്തമാകും; അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുർബലമായ കാലവർഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയും

വിശുദ്ധ ഹജ്ജിന് നാളെ തുടക്കം; തീർഥാടകർ മിനായിലേക്ക്

രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. മിനാ താഴ്വാരത്തിലേക്ക് ഇന്ന് രാത്രി മുതൽ തീർഥാടകർ ഒഴുകും. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്.25 ലക്ഷം ചതുരശ്ര മീറ്ററിൽ