47 മത് സംസ്ഥാന പോലീസ് സ്‌പോർട്സ് മീറ്റ് ഫുട്ബോൾ മത്സരം മലപ്പുറത്ത് ആരംഭിച്ചു.
മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൊല്ലം റൂറൽ ജില്ലാ ഫുട്ബോൾ ടീം
തിരുവനന്തപുരം റൂറൽ ടീമിനെതിരെ വാശിയേറിയ മത്സരത്തിൽ 6-2 ന് വിജയിച്ചു.
കൊല്ലം റൂറൽ ടീം അംഗം അൻവറിനെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.