Malayalam Latest News
Browsing Category

INTERNATIONAL NEWS

അബുദാബിയിലെ ഹിന്ദുക്ഷേത്രം ആഗോള ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകം’ : നരേന്ദ്ര മോദി

അബുദാബിയിലെ പുതിയ ബാപ്സ് ഹിന്ദു ക്ഷേത്രം ആഗോള ഐക്യത്തിന്റെയുംമതസൗഹാർദത്തിന്റെയും പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാരമ്പര്യത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. യുഎഇപ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ

ഒന്നും രണ്ടുമല്ല, 2,200ൽ ഏറെ വ്യാജ ലോൺ ആപ്പുകൾ, ഗൂഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ദില്ലി: ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും

ചെഞ്ചുവപ്പണിഞ്ഞു ആകാശം; ലോകാവസാനമെന്ന് ചിലർ

വിസ്മയക്കാഴ്ചയായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചെഞ്ചുവപ്പണിഞ്ഞു. ധ്രുവദീപ്തി എന്ന പ്രതിഭാസം കാരണമാണ് ആകാശത്ത് ചുവപ്പുരാശിയിൽ ദൃശ്യമായത്. ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്.നിരവധി പേരാണ് ഇതിന്റെ

ചൈനയിലെ സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാനും ഷീ…

സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനയിലെ ദേശീയ വനിതാ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സമാപന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വനിതാ പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ്

ദീര്‍ഘകാല പദ്ധതികളുമായി ഹമാസ്; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ

നേപ്പാളിൽ വൻ ഭൂചലനം; 70 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഡേവിഡ് വില്ലി

ബെംഗളൂരു : ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി.ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ (ഇസിബി) അടുത്ത വർഷത്തേക്കുള്ള കരാറിൽ നിന്നു പുറത്തായതിനു പിന്നാലെയാണ്

‘ക്രൂരമായ പ്രചാരണം’; ബന്ദികളുടെ വീഡിയോയിൽ അപലപിച്ച് നെതന്യാഹു

ടെൽ അവീവ്: ഹമാസ് പുറത്തുവിട്ട ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോയിൽ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്രൂരമായ പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.തട്ടിക്കൊണ്ടുപോയവരെയും കാണാതായവരെയും തിരികെ വീടുകളിൽ എത്തിക്കാനായി

ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധം .

ഗാസയിൽ ഇന്ന് ഇന്ധനം ഇന്ന് തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു