Malayalam Latest News

കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കാസർഗോഡ് പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ

പാപ്പാന്‍ മദ്യലഹരിയില്‍; 39 ആനകളുളള ഗുരുവായൂരപ്പന് ആനയില്ലാ ശീവേലി

ഗുരുവായൂർ: പാപ്പാൻ മദ്യപിച്ചതിനാൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി. ഇന്ത്യയിലെ ഏറ്റവും വലിയ ഗജസമ്പത്തിന് ഉടമയാണ് ഗുരുവായൂർ ദേവസ്വം. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. കൃഷ്ണ നാരായണൻ എന്ന ആനയെയാണ് ശീവേലിക്കായി

ഇനിയുള്ള ദിവസങ്ങളിൽ രക്ഷയില്ല; ചുട്ടു പൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ 20 വരെ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് എഴ് ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ എഴ്

കൊല്ലത്ത് മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ ആലുമുക്കിലെ കടയാണ് തകര്‍ത്തത്. അഞ്ചംഗ സംഘമാണ് കട അടിച്ചുതകര്‍ത്തത്. അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്.സംഭവത്തില്‍ പുലിയൂര്‍വഞ്ചി

രാജിവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല, എല്ലാം വിഡി സതീശന് എഴുതി തരാമെന്ന് ഇപി ജയരാജന്‍റെ പരിഹാസം

കണ്ണൂര്‍: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്.രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്; വോട്ടെണ്ണൽ ജൂൺ 4

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന

പൗരത്വ നിയമ ഭേദഗതി; ‘മതേതര സ്വഭാവത്തിന് വിരുദ്ധം’, കേരളം സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി

ദില്ലി:പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേരളം സുപ്രീ കോടതിയിൽ ഹര്‍ജി നല്‍കി. നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്‍റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ്

റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു,സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും…

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍

കലോത്സവ കോഴക്ക് പിന്നിൽ എസ്എഫ്ഐ പുറത്താക്കിയ നേതാവ്? കേന്ദ്രകമ്മിറ്റിയംഗം പാര്‍ട്ടി സെക്രട്ടറിക്ക്…

കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി. കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും

സിപിഎമ്മിന് കൊടുത്തത് ഡിഎംകെ ഉരുക്കു കോട്ട; സ്റ്റാലിൻ കോയമ്പത്തൂരിൽ കണ്ടതെന്ത്? ചുമതല ഉദയനിധിക്ക്!

ചെന്നൈ: സിപിഎമ്മിൽ നിന്ന് കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെ പിടിച്ചെടുത്തത് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട്. കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരൊറ്റ നിയോജക മണ്ഡലത്തിലും നിലവിൽ ഡിഎംകെയ്ക്ക് എംഎൽഎമാരില്ല. എന്നാൽ കഴിഞ്ഞ ലോക്‌സഭാ