Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി: ഒരു മരണം; 3 പേർക്ക് പരിക്ക്

ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. അറ്റകുറ്റപ്പണിക്കിടെയാണ് ദുരന്തമുണ്ടയത്.
ഒഡിഷയിൽ നിന്നെത്തിയ എണ്ണ കപ്പലിനാണ് പൊട്ടിത്തെറിയുണ്ടായത് . അറ്റകുറ്റ പണിക്കിടെ കപ്പലിലിന്റെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയാണ് അപകടം ഉണ്ടായത് . പരിക്കേറ്റവരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട് .

Leave A Reply

Your email address will not be published.