Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തുലാം പറമ്പ് ചാലക്കര തെക്കതിൽ സുധീഷി (കണ്ണൻ – 35)നെയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വസ്ത്രങ്ങൾ കുളിക്കടവിൽ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.