Malayalam Latest News

ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ്താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരൻ്റെ കൈയിൽ നിന്നുംവീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം; അവസാനഘട്ട ഒരുക്കത്തില്‍ തലസ്ഥാനനഗരം

10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും.അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27 ന് ഉത്സവം സമാപിക്കും. നാളെ രാവിലെഎട്ടിന്

മെഡിക്കല്‍ എൻട്രൻസ് പരിശീലനത്തിലിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഫെബ്രുവരി 13നായിരുന്നു സംഭവം.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ്

വെട്ടികുറയ്ക്കലും തടസങ്ങളും മറികടന്ന് കേരള ബജറ്റ് മുന്നോട്ട്

കേരളത്തിന് അർഹതയുള്ള 57,000 കോടി രൂപയുടെ വെട്ടിക്കുറയ്ക്കൽ നടത്തിയും43,000 കോടിയുടെ കടമെടുപ്പിൽ തടസ്സം സൃഷ്ടിച്ചും ക്ഷേമപദ്ധതികളിൽകടിഞ്ഞാണിട്ടും കേന്ദ്ര ജൻസികളെക്കൊണ്ട് നീതിരഹിത ഇടപെടലുകൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന

ചീറിപ്പായാൻ ഡബിൾ ഡക്കർ ഫ്ലൈഓവർ; റോഡിന് മുകളിൽ സിഗ്നൽ ഫ്രീ റോഡ്, അതിനും മുകളിൽ മെട്രോ ലൈൻ;…

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു നഗരത്തിലെ ആദ്യ ഡബിൾ ഡക്കർഫ്ലൈഓവർ യാഥാർഥ്യത്തിലേക്ക്. പാതയുടെ 98 ശതമാനം നിർമാണവുംപൂർത്തിയായി. 3.3 കിലോമീറ്റർ നീളുന്ന ഫ്ലൈഓവർ മാറനഹള്ളി റോഡിലെ റാഗിഗുഡ്ഡ,സെൻ്റർ സിൽക്ക് ബോർഡ് എന്നീ

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇത് 31ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. അവസാനമായി കേസ് പരിഗണിച്ചത്

KSRTC ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി, ആറ് യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം.ബസ് കാത്തുനിന്ന ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ചെങ്കല്‍ സ്വദേശിനി ലതാകുമാരി, മഞ്ചവിളാകം സ്വദേശികളായ ആദിത്യ, ഇവരുടെ

സംസ്ഥാന ബജറ്റ് പ്രഹസനം – വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ.സംസ്ഥാനത്തിൻ്റെ മൂലധനച്ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാർത്ഥ്യബോധമുള്ള പദ്ധതികളൊന്നുമില്ലെന്നും എന്നാൽ ഡൽഹിയിൽ ഒരു

ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതികളിൽ സർക്കാർ അഭിമാനംകൊള്ളുന്നു- വി.ഡി.സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ പവിത്രത ധനകാര്യമന്ത്രി നഷ്ടപ്പെടുത്തിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ബജറ്റിന് ഒരു വിശ്വാസ്യതയുമില്ലെന്നും പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി ദേവികയേയും വരന്‍ ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്.പ്രധാനമന്ത്രി