യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്ക്. പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി. സുപ്രീംകോടതിക്ക് കേരളത്തോട് തോന്നുന്ന മമത പോലും യുഡിഎഫിന് ഇല്ല. കിട്ടാനുള്ളത് ചോദിക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്നു.മോദി പത്തനംതിട്ടയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ഈ നാട് വേറെയാണ്. കഴിഞ്ഞ തവണ വന്നിട്ട് ഉള്ള സീറ്റ് കൂടി പോയി. കേരളത്തില്‍ 12% മാത്രം വോട്ടുള്ള സുരേന്ദ്രന് വിചാരിച്ചാല്‍ സിഎഎ നടപ്പാകില്ലെന്നും ഐസക്ക് പറഞ്ഞു.