Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും 15.45ന് പുറപ്പെടുന്ന, ട്രെയിന്‍ നമ്പര്‍ 06043 ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍ ട്രെയിന്റെ ജൂണ്‍ 13ലെ സര്‍വീസ് റദ്ദാക്കി. കൂടാതെ കൊച്ചുവേളിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന, ട്രെയിന്‍ നമ്പര്‍ 06044 കൊച്ചുവേളി – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വീക്കിലി സ്‌പെഷ്യല്‍ ട്രെയിനും അന്നേദിവസം സര്‍വീസ് നടത്തില്ല.

Leave A Reply

Your email address will not be published.