Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

Breaking News

ഒരു തമിഴ്നാട് മോഡല്‍; രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒറാക്കിളിന്‍റെ എഐ, ക്ലൗഡ്, ഡാറ്റ സയന്‍സ്…

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ക്ലൗഡ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിംഗ് മേഖലയില്‍ തമിഴ്നാട്ടിലെ 200,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഐടി ഭീമന്‍മാരായ ഒറാക്കിള്‍. ഒറാക്കിളും തമിഴ്നാട് സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനും

കാലവർഷം ഞായറാഴ്ചയോടെ ശക്തമാകും; അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുർബലമായ കാലവർഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയും

വിശുദ്ധ ഹജ്ജിന് നാളെ തുടക്കം; തീർഥാടകർ മിനായിലേക്ക്

രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. മിനാ താഴ്വാരത്തിലേക്ക് ഇന്ന് രാത്രി മുതൽ തീർഥാടകർ ഒഴുകും. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്.25 ലക്ഷം ചതുരശ്ര മീറ്ററിൽ

കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി സുരേഷ് ഗോപി

കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാൻ. എം കെ രാഘവൻ ഉൾപ്പെടെ ആർക്കും എയിംസ് ആവശ്യപ്പെടാൻ അവകാശമുണ്ട്. 14 ജില്ലയ്ക്കും

കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നെടുമ്പാശേരിയിലെത്തും; മുഖ്യമന്ത്രിയും…

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ്

കനിമൊഴിയുടെ രണ്ടാമുദയം: തമിഴകത്ത് സ്റ്റാലിൻ, ദില്ലിയിൽ സഹോദരി; ഡിഎംകെയിൽ അധികാര ദ്വയം

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴകം തൂത്തുവാരിയ ഡിഎംകെയുടെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ കനിമൊഴി, ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനത്തേക്കാണ് ഉയർത്തപ്പെട്ടത്. ഡിഎംകെ സ്ഥാപക നേതാവ് എം കരുണാനിധിയുടെ മകളും തമിഴ്‌നാട്

പച്ചയായ ജാഡ, പുച്ഛമാണ് പോടാ; സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി

ആവേശം സിനിമയിലെ ‘മോനേ ജാഡ.. പച്ചയായ ജാഡ’.. എന്ന പാട്ട് സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സം​ഗീതമൊരുക്കി ശ്രീനാഥ് ഭാസിയാണ് സിനിമയിൽ ​ഗാനമാലപിച്ചിരിക്കുന്നത്. സ്റ്റേജിൽ

മാറ്റുരക്കുന്നത് 24 ടീമുകള്‍; കാല്‍പ്പന്ത് ആവേശം ഉയര്‍ത്തി യൂറോ കപ്പ് നാളെ

യൂറോപ്പിലെ കാല്‍പ്പന്ത് കളിയിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ മ്യൂണിക് ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും.

ആർസി റദ്ദാക്കി, കാർ സഞ്ജുവിന് തന്നെ സൂക്ഷിക്കാം, പക്ഷേ; ഇങ്ങനൊരു പണി പ്രതീക്ഷിച്ചുകാണില്ല

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് മോട്ടോർ വാ​ഹന വകുപ്പ് ഒരു വർഷത്തേക്ക് റദ്ദാക്കി. ആലപ്പുഴ ആർ ടി ഒ എ ദീലുവാണ് നടപടിയെടുത്തത്. വാഹനം സഞ്ജു തന്നെ

‘മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്’; മേൽനോട്ട സമിതി…

ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് പരിശോധന നടത്തുന്നത്. എല്ലാ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന