Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

SPORTS NEWS

ഇന്ത്യ-ഓസീസ് ഫൈനല്‍ ഉച്ചയ്‌ക്ക്: ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോരാട്ടം. മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍

ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത് ഇത് നാലാം തവണ;

ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച വിരാട് കോഹ്ലി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റെടുത്ത മൊഹമ്മദ് ഷമി- ബാറ്റിങ്ങിലും ബോളിങ്ങിലും മാരക ഫോം നിലനിർത്തിയ ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത്

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഡേവിഡ് വില്ലി

ബെംഗളൂരു : ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി.ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ (ഇസിബി) അടുത്ത വർഷത്തേക്കുള്ള കരാറിൽ നിന്നു പുറത്തായതിനു പിന്നാലെയാണ്

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു. 86വയസ്സായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ചതാരമായിരുന്നു. 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്നതിൽ നിർണായകപങ്കുവഹിച്ച താരമാണ് ചാൾട്ടൺ.ഇംഗ്ലീഷ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ജേതാക്കളായി

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്. മലപ്പുറത്തിന്റെ ഇടതുമുന്നണി പാലക്കാട് ഹാട്രിക് കിരീടം നേടുന്നു. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്കൂൾ മീറ്റിൽ പാലക്കാടിനായിരുന്നു കിരീടം. ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ 231

കണങ്കാലിനേറ്റ പരുക്ക്; ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്ക്. ബംഗ്ലാദേശിനെതിരായമത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരെപന്തെറിയുന്നതിനിടെ പരുക്കേറ്റ താരത്തെ പരിശോധനയ്ക്കായികൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 28-ാമത് സീനിയർ, 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഒക്ടോബർ 26 മുതൽ 29 വരെ തിരുവനന്തപുരം പൊന്മുടിയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ചാംപ്യൻഷിപ്പിനായുള്ള 31 അം​ഗ ഇന്ത്യൻ

സ്‌കൂള്‍ കായിക മേള രണ്ടാം ദിന. വേഗരാജാക്കന്മാരെ ഇന്നറിയാം

65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി

69ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നൽകുക. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ്

സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക.വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ