Browsing Category
CRIME
4 വയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്.കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ്!-->!-->!-->…
സീനിയർ ഗവണ്മെന്റ് പ്ലീഡർ പി ജി മനുവിന്റെ രാജികത്ത് എഴുതി വാങ്ങി അഡ്വക്കേറ് ജനറൽ
നിയമസഹായം തേടിയെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സീനിയർ ഗവണ്മെന്റ് പ്ലീഡർ പി ജി മനുവിനെ പുറത്താക്കി .അഡ്വക്കേറ് ജനറൽ ആണ് രാജികത്ത് എഴുതി വാങ്ങിയത് .ചോറ്റാനിക്കര പോലീസ് യുവതിയുടെ പരാതിയെ തുടർന്ന് ബലാസംഘം അതുപോലെതന്നെ സ്ത്രീത്വത്തെ!-->…
ലൈംഗികാതിക്രമ പരാതി: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ
കാസർകോട്: വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസർ ഡോ. ബി ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക!-->…
സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4പ്രതികൾക്ക് ജീവപര്യന്തം, 15വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി
ദില്ലി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും വിധിച്ചു. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി!-->…
പിറന്നാളിന് ദുബായ്ക്ക് കൊണ്ടുപോയില്ല, വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയില്ല; ഭർത്താവിനെ ഭാര്യ…
പൂനൈ: പിറന്നാൾ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതിൽ ഭർത്താവിനെ ഭാര്യ ഇടിച്ചുകൊന്നു. മഹാരാഷ്ട്രയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.പൂനൈ വാനവഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രദേശത്ത് സമ്പന്നർ!-->…
കണ്ണൂരിൽ 158 ഗ്രാം എം.ഡി.എം.എയുമായി നാല് പേർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ 158 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ.കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്.എം.ഡി.എം.എയ്ക്ക് പുറമെ 112!-->!-->!-->!-->!-->…
രണ്ട് വർഷം മുമ്പ് കൊച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിൽ
എറണാകുളം: കൊച്ചിയിൽ നിന്നും രണ്ട് വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് ഗോവയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതാണ്!-->!-->!-->!-->!-->…
വീണ്ടും വലവിരിച്ച് പോലീസ്; ഓപ്പറേഷൻ പി ഹണ്ടിൽ ഇന്നലെ മാത്രം 10 അറസ്റ്റും, 46 കേസും
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പി ഹണ്ടുമായി കേരള പോലീസ്. സോഷ്യൽമീഡിയയിൽ കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. 46!-->…
മദ്രസിലെത്തിയ കുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം: മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ
നെടുമങ്ങാട് : മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി.കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ!-->!-->!-->…
അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി
കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്.ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.പ്രവീണിന്റെ അമ്മ!-->!-->!-->!-->!-->…