Browsing Category
CRIME
സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വർണാഭരണം കവർന്നു, ദമ്പതികൾ…
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡിൽ!-->…
അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി!-->…
കൊല്ലം പുനലൂരിൽ, ഒറീസയിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 5 പേർ പിടിയിൽ.
പുനലൂർ - പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ, വിളക്കുവട്ടം എന്ന സ്ഥലത്ത് ഒരു വീട്!-->…
കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്
കർണാടകയിലെ ഹുബ്ബള്ളിയിൽ തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.പോലീസ് റിപ്പോർട്ട് അനുസരിച്ച് യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു. അപകട വിവരം ലഭിച്ചതിനെ!-->…
മെഡിക്കൽ ബിൽ താങ്ങാനായില്ല; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
അമേരിക്കയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവിനെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഭാര്യയുടെ ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി റോണി വിഗ്സ് പോലീസിനോട്!-->…
ആളില്ലാത്തവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനിലയെ കാണാതായത് ശനിയാഴ്ച; വിളിച്ചുവരുത്തി കൊന്നതെന്ന്…
കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന്!-->…
കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചു; അഭിഭാഷകയെ നഗ്നയാക്കി 10 ലക്ഷം തട്ടിയെടുത്തു, പരാതി
കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നഗ്നയാക്കി പണം തട്ടിയെന്ന് പരാതി. മുംബൈ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം അഭിഭാഷകയായ യുവതിയെ വിളിക്കുന്നത്. യുവതിയുടെ കൈവശം സിംഗപ്പൂരിൽ!-->…
വാഹന മോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി
കൊല്ലം റൂറൽ ജില്ലയിലെ കൊട്ടാരക്കര, കൊല്ലം സിറ്റിയിലെ കണ്ണനല്ലൂർ എന്ന സ്ഥലങ്ങളിൽ നിന്നും രണ്ട് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോകുന്നതായി കൊല്ലം റൂറൽ കൺട്രോളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സമയം കൊല്ലം റൂറൽ!-->…
ഇന്റർവ്യൂവിനായി മുംബൈയിലെത്തിയ മലയാളി മരിച്ച നിലയിൽ
മുംബൈ: കപ്പലിലെ ജോലിസംബന്ധമായി മുംബൈയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ നവിമുംബൈയിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി.പാറശാല വന്നിയക്കോടു കോട്ടവിള രാഹുൽ രാജനെയാണ് (21) ബേലാപുരിലെ വാടകമുറിക്കു സമീപം മരിച്ചനിലയിൽ!-->!-->!-->…
ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു.തേയിലത്തോട്ടത്തില്‍ ജോലിയ്ക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം.ഇവര്‍ക്കൊപ്പം വേറെയും!-->!-->!-->!-->!-->…