Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം കരേക്കാട് കരവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ ഉടനെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Leave A Reply

Your email address will not be published.