Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

#kottarakkaramedia

‘മത്സരയോട്ടം,സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണം’; സമയം നീട്ടില്ലെന്ന് ഗതാഗത…

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയിൽ

ഇന്ത്യയുടെ അഭിമാനം; 2.07 കിലോമീറ്റർ നീളത്തിൽ പുതിയ പാമ്പൻ പാലം; കപ്പലെത്തുമ്പോൾ കുത്തനെ ഉയരും; 92%…

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്‍റെ 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ. പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്‍റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച പ്രേക്ഷക പ്രതികരണം;വിജയ്- ലോകേഷ് ചിത്രം ലിയോ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ ചിത്രത്തെ വരവേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകള്‍ക്ക് മുന്നിൽ

ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ലയായി കാസര്‍ഗോഡ്

രാജ്യത്ത് ആദ്യമായി സ്വന്തം ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ല എന്ന ബഹുമതി ഇനി കാസര്‍ഗോഡിന് സ്വന്തം. സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ലയ്ക്ക് കാഞ്ഞിരമാണ് ഇനി മുതല്‍ ഔദ്യോഗിക വ്യക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ

പണിയെടുക്കാതെ ഖജനാവുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ…

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് എം.സി ദത്തന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്

ബെംഗളൂരുവില്‍ പബ്ബിന് തീപിടിച്ചു; നാലാം നിലയില്‍നിന്ന് എടുത്തുചാടിയ യുവാവ്, ഗുരുതരാവസ്ഥയിൽ

കോറമംഗലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചു. മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന പബ്ബില്‍നിന്നാണ് തീപടര്‍ന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽനിന്ന് ഒരാൾ എടുത്തുചാടുന്ന വീഡിയോ പുറത്തുവന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.പബ്ബിലെ

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 28-ാമത് സീനിയർ, 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഒക്ടോബർ 26 മുതൽ 29 വരെ തിരുവനന്തപുരം പൊന്മുടിയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ചാംപ്യൻഷിപ്പിനായുള്ള 31 അം​ഗ ഇന്ത്യൻ

സ്‌കൂള്‍ കായിക മേള രണ്ടാം ദിന. വേഗരാജാക്കന്മാരെ ഇന്നറിയാം

65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന്രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന്ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.കഴിഞ്ഞ ദിവസം രാത്രി 10

ജമ്മു കശ്മീരിൽ ശക്തമായ മഴയും മണ്ണിടിച്ചിലും; ഹൈവേ അടച്ചു;

ശ്രീനഗർ: റംബാൻ ജില്ലയിലുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. ഇതേതുടർന്ന് 200 ഓളം വാ​ഹനങ്ങൾ വഴിയിൽ കുടുങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി