Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

WORLD TODAY

എക്‌സിന് അനക്കമില്ല; മണിക്കൂറുകളായി സൈറ്റ് പ്രവർത്തനരഹിതം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് പ്രവർത്തനരഹിതം. മണിക്കൂറുകളായി എക്‌സിൽ പോസ്റ്റുകളൊന്നും കാണാൻ സാധിക്കുന്നില്ല. ഇന്ത്യയില്‍ രാവിലെ പതിനൊന്നോടെയാണ് എക്സിന്റെ പ്രവർത്തനം നിലച്ചത്. എന്നാല്‍ ആഗോള തലത്തില്‍ പുലർച്ചെ മുതല്‍ പ്രശ്നം

ദാവൂദ് ഇബ്രാഹിം മരിച്ചോ ? ഇൻറർനെറ്റ് സംവിധാനം വരെ വിച്ഛേദിച്ചു പാകിസ്ഥാൻ.

അധോലോക കുറ്റവാളിയും ഇന്ത്യ തിരയുന്ന ഭീകരിൽ ഒരാളുമായ ദാവൂദ് ഇബ്രാഹിം അജ്ഞാതൻ നൽകിയ വിഷ ബാധയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരനിൽ ഒരാളായ ദാവൂദ് ഇബ്രാഹിം അത്യാസന്ന നിലയിലാണെന്ന

ഗാസയില്‍ സ്വന്തം പൗരന്മാരായ ബന്ദികളെ കൊലപ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു.

ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ, ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും

ഗാസ: ഗാസ മുനമ്പിൽ ആശ്വാസത്തിന്‍റെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള ബന്ദികളെ

ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്.കഴിഞ്ഞ കുറച്ച്

ചെഞ്ചുവപ്പണിഞ്ഞു ആകാശം; ലോകാവസാനമെന്ന് ചിലർ

വിസ്മയക്കാഴ്ചയായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചെഞ്ചുവപ്പണിഞ്ഞു. ധ്രുവദീപ്തി എന്ന പ്രതിഭാസം കാരണമാണ് ആകാശത്ത് ചുവപ്പുരാശിയിൽ ദൃശ്യമായത്. ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്.നിരവധി പേരാണ് ഇതിന്റെ

ദീര്‍ഘകാല പദ്ധതികളുമായി ഹമാസ്; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ

നേപ്പാളിൽ വൻ ഭൂചലനം; 70 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഡേവിഡ് വില്ലി

ബെംഗളൂരു : ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി.ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ (ഇസിബി) അടുത്ത വർഷത്തേക്കുള്ള കരാറിൽ നിന്നു പുറത്തായതിനു പിന്നാലെയാണ്

‘ക്രൂരമായ പ്രചാരണം’; ബന്ദികളുടെ വീഡിയോയിൽ അപലപിച്ച് നെതന്യാഹു

ടെൽ അവീവ്: ഹമാസ് പുറത്തുവിട്ട ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോയിൽ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്രൂരമായ പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.തട്ടിക്കൊണ്ടുപോയവരെയും കാണാതായവരെയും തിരികെ വീടുകളിൽ എത്തിക്കാനായി