Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

CRIME

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 2 പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിതക്രമം.അതിഥി തൊഴിലാളികളുടെ മകളാണ് അക്രമത്തിന് ഇരയായത്. വടക്കാട്ടുപടി പ്ലൈവുഡ് ഫാക്റട്ടറിയിലാണ് സംഭവം. പ്രതി കുറുപ്പുംപടി പോലീസിന്റെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ അതിഥിതൊഴിലാളിയാണെന്നാണ് വിവരം.

ഭാര്യയുടെ തല അറുത്തു മാറ്റി രാത്രി മുഴുവൻ മൃതദേഹത്തിന് ഒപ്പമിരുന്ന പ്രതി 19 വര്‍ഷങ്ങള്‍ക്ക്‌ ശേഷം…

ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയെ 19 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശി കുട്ടികൃഷ്ണനെ ആണ് പൊലീസ് പിടികൂടിയത്. 2004 ഏപ്രില്‍ 2നാണ് മാന്നാറിനെ നടുക്കിയ കൊലപാതക

18 ഗ്രാം എം.ഡി.എം.എ.യുമായി കുണ്ടറയില്‍ അഞ്ചുപേര്‍ അറസ്റ്റിൽ

കുണ്ടറ: വില്‍പനയ്ക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെകുണ്ടറ പോലിസ് സംഘം അറസ്റ്റ് ചെയ്തു. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍(നെടിയിലപ്പുര മേലതില്‍) സല്‍മാന്‍ ഫാരിസി (21), ചന്ദനത്തോപ്പ് ചാത്തിനാംകുളംചരുവിള

കോളേജ് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം

തൃശൂർ: കോളേജിൽ നിന്ന് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘത്തിനുനേരെ ആക്രമണം. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആറങ്ങോട്ടുകര സെന്ററിൽ വച്ചാണ് ആക്രമണം നടന്നത്. കുറ്റിപ്പു റത്തെ കെഎംസിടി കോളേജിലെ വിദ്യാർത്ഥികൾ നെല്ലിയാമ്പതി പഠനയാത്ര

കോടതി ഹാളിൽ താൽക്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബഞ്ച് ക്ലാർക്കിന് അതേ കോടതിയുടെ 23 വർഷം…

കൊച്ചി: കോടതി ഹാളിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബെഞ്ച് ക്ലാർക്കിന് 23 വർഷം കഠിനതടവും ഒന്നേമുക്കാൽ ലക്ഷംരൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കായിരുന്ന മറ്റൂർ

കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്; ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പോലീസ്

A petrol bomb was hurled at a jeep parked in front of the medical college emergency department. The incident took place around 2.30 am today. No one was injured as the jeep was unoccupied. According to preliminary information, the petrol…

പാലക്കാട്ട് ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

CRIME-പാലക്കാട് : മുളയങ്കാവിൽ വാടക വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ദുർഗന്ധം ശ്രദ്ധയിൽപെട്ട…