Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

CRIME

ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി; മഹിളാ കോൺഗ്രസ് നേതാവിനു…

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ്

KSRTC ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍.കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.വയനാട്ടില്‍നിന്ന്

കിളിമാനൂരിൽ കള്ളനോട്ടുമായി മധ്യവയസ്‌കൻ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ.കണ്ണൂർ പത്തനാപുരം പാതിരിക്കൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. ഇയാൾ രണ്ട് കടകളിൽ നിന്നും 500 രൂപയുടെ കള്ളനോട്ട് നൽകി സാധനം വാങ്ങിയിരുന്നു.സംശയം തോന്നിയതിനെ

ലോൺ ആപ്പുകാരുടെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 24-കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.യുവതി നിലവില്‍ കോഴിക്കോട്

ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അസ്ഫാകിന് വധശിക്ഷയും 5 ജീവപര്യന്തവും

കൊച്ചി : ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും.വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ്

അമിതവേഗത്തിലെത്തിയ KSRTC ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ അമിതവേഗതയില്‍ എത്തിയ KSRTC ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു.കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയാണ് മരിച്ചത്.അബന്യയെ ഇടിച്ച ശേഷം ബസ് കെട്ടിടത്തിന്റെ

കോഴിക്കോട്ടുനിന്ന് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന

കോട്ടയത്ത് അച്ഛനെയും മകനെയും ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം മീനടത്ത് അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ

കളമശ്ശേരി സ്‌ഫോടനം: മാര്‍ട്ടിന്റെ വാഹനത്തില്‍ കവറില്‍ പൊതിഞ്ഞ് 4 റിമോര്‍ട്ടുകള്‍

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ പോലീസ് കണ്ടെടുത്തു.മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് കണ്ടെടുത്തത്. മാര്‍ട്ടിന്റെ സ്‌കൂട്ടറിനുള്ളില്‍

കൊച്ചിയില്‍ അസം സ്വദേശിയായ കുട്ടിക്ക് നേരെ അധ്യാപകന്റെ പീഡനം.

കൊച്ചി : കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.ക്ലാസ്