Browsing Category
CRIME
ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി, ഗുജറാത്ത് സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണ് അവകാശമെന്നും കോടതി!-->…
ഡൽഹിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഒരു സ്ത്രീയുമുൾപ്പടെ അഞ്ച് പേർ അറസ്റ്റിലായി.ഡൽഹിയിലെ സാദർ ബസാറിനു സമീപമാണ് സംഭവം.സദർ ബസാറിൽ ചായക്കട നടത്തുന്ന!-->!-->!-->!-->!-->!-->!-->…
എല്ലാ കുറ്റങ്ങളും തെളിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരന്‍
കൊച്ചി: വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനെന്ന് എറണാകുളം പ്രത്യേക കോടതി.ഐപിസി 302, 328, 77 JJ, ഐപിസി 201, JJ 75 തുടങ്ങിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. ഉച്ചയ്ക്ക് ശേഷം ശിക്ഷാവിധിയില്‍ വാദം ഉണ്ടാകും. വൈഗയെ ശീതളപാനീയത്തില്‍!-->…
പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ ലൈംഗിക…
പാലക്കാട്: റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 77 കാരന്‍ പോലീസ് കസ്റ്റഡിയില്‍. വില്ലൂന്നി സ്വദേശിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി അപകടനില!-->…
കൊച്ചിയിലെ വൈഗ കൊലക്കേസില്‍ വിധി നാളെ
കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ . 10 വയസുകാരിയായ വൈഗ എന്ന പെണ്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സാനുമോഹൻ മാത്രമാണ് പ്രതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ . 2021 മാർച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധു!-->…
ട്രാക്കിന് സമീപത്തുനിന്ന് കരച്ചില്‍, സ്ത്രീയെ ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു; സ്വകാര്യ ഭാഗങ്ങളിലടക്കം…
കൊച്ചി: സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അസം സ്വദേശി പിടിയില്‍. പൊന്നുരുന്നി റെയില്‍വേ ഷണ്ടിങ് കേന്ദ്രത്തിന് സമീപത്തുവെച്ചാണ് 54കാരിയെ ബലാത്സംഗം ചെയ്തത്. അസം സ്വദേശി ഫിര്‍ദോസ് അലിയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍!-->…
ഗാസയില്‍ സ്വന്തം പൗരന്മാരായ ബന്ദികളെ കൊലപ്പെടുത്തി ഇസ്രയേല്‍
ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു.
!-->!-->!-->!-->…
മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടിമരിച്ചു
കൊല്ലം: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു.മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ്!-->!-->!-->…
ജില്ലാ ജഡ്ജിക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജഡ്ജി; റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ജില്ലാ ജഡ്ജിക്കെതിരെ ലൈംഗികാതിക്രമണ ആരോപണമുന്നയിച്ചുള്ള വനിതാ ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെയാണ് ഉത്തർപ്രദേശിലെ ബാന്ദ!-->…
ഷബ്‌നയുടെ മരണം: ഭര്‍തൃമാതാവും അറസ്റ്റില്‍
കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.!-->…