Malayalam Latest News

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ബിലീവേഴ്സ് ചർച്ച് ആർച്ച് ബിഷപ്പ് റവ. ഡോ. കെ.പി. യോഹന്നാന് കാറിടിച്ചു ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്‌സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.