Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പുനലൂർ സ്വദേശി ബഹറിനിൽ ഹൃദയാഘാദം മൂലം മരണപെട്ടു

KERALA NEWS TODAY – ബഹ്‌റൈൻ: കൊല്ലം പുനലൂർ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാദം മൂലം മരണപെട്ടു.
പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റ് ബോജി രാജൻ (41)നാണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിന് 2.30 നാണു മരണം സംഭവിച്ചത്.

Leave A Reply

Your email address will not be published.