Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വയനാട് അമരക്കുനിയിലെ കടുവ കൂട്ടിലായി

വയനാട് : പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. രാത്രി പതിനൊന്ന് മണിയോടെയാണ് അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി.

Leave A Reply

Your email address will not be published.