Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്. സൗദി എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. വിമാനത്തിൽവെച്ച് ഷാവേജിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അതിനാൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.