Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവോണ ദിനത്തിൽ കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

ACCIDENT NEWS-കോട്ടയം : യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു .
നീണ്ടൂർ സ്വദേശി അശ്വിൻ നാരായണൻ (23) ആണ് മരിച്ചത്.
തിരുവോണം ദിവസം രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ അനന്തു എന്നയാൾക്കും കുത്തിയിട്ടുണ്ട്.
പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.