LOCAL NEWS-കൊട്ടാരക്കര : കൊട്ടാരക്കരഎപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൽ വെച്ചു കുളക്കട മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ സമ്പത്സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതുന്ന ഓണം വരവേൽപ്പ് 2023 നടത്തപ്പെട്ടു.
മന്ദിരം സുപ്രണ്ട് റവ ഷിബു സാമുവേൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്‌തു.
റവ ജോൺ പി ചാക്കോ അധ്യക്ഷത വഹിച്ചു.
ഭദ്രാസന ട്രസ്റ്റീ ജോർജ് പണിക്കർ കെ ആശംസകൾ അറിയിക്കുകയും ചെയ്തു. വിവിധ കലാപരിപാടികലും നടത്തപ്പെടുകയും ചെയ്തു.