Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വയനാട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ മർദ്ദനം ; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കല്പറ്റ : വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി. കല്പറ്റ എസ്കെഎംജെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മലയാളം അധ്യാപകൻ അരുൺ ആണ് കുട്ടിയെ മർദിച്ചത് എന്നാണ് പരാതി. കുട്ടിയെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കല്പറ്റ പൊലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.